സഞ്ചരിക്കുന്ന പുസ്തകക്കട അതില്‍ വിജയം കൊയ്യുന്ന ഒരു യുവാവും

Download PDF

പഠിച്ചുപാസായി വീട്ടിലിരുന്നാല്‍ മതി, വിളിച്ചു ജോലി തരേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്ന് കരുതുന്ന കേരളീയര്‍ക്കിടയില്‍ സ്വയമൊരു തൊഴില്‍ കണ്ടെത്തി അതിലൂടെ അന്തസ്സായി ജീവിക്കുന്ന ദാസനെക്കുറിച്ച്.