സാരിയും ചുരിദാറും വിദേശകുത്തകകള്‍ക്ക് തലവേദനയാവുമ്പോള്‍

Download PDF

ലോകബാങ്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ലോണുകളില്‍ കൂടുതലും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വിപണി ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.