പ്ലാച്ചിമട ഇനിയും ലഭിക്കാത്ത നീതി

Download PDF

സംസ്ഥാന ഭൂജലം സംരക്ഷിക്കുന്നതിനും അതിന്റെ ചൂഷണം ഉപയോഗം എന്നിവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 2003 ഡിസംബര്‍ 16 മുതല്‍ കേരള ഭൂജല (നിയന്ത്രണവും ക്രമീകരണവും) ആക്ടും സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ട്. എന്നിട്ടും, എന്തുകൊണ്ടോ, കൊക്കക്കോളയ്‌ക്കെതിരായുള്ള സര്‍ക്കാര്‍ നടപടികള്‍ വിജയത്തിലേക്കെത്തുന്നില്ല.