‘പോയ്‌സണ്‍ ഓണ്‍ ദി പ്ലാറ്റര്‍’ ജനിതകവിത്തുകള്‍ക്കെതിരെ ഒരു ചിത്രം

Download PDF

ഹിന്ദി ചലച്ചിത്രരംഗത്തെ അതികായനായ മഹേമഷ് ഭട്ട് നിര്‍മ്മിച്ച ‘പോയിസണ്‍ ഓണ്‍ ദി പ്ലാറ്റര്‍’ എന്ന ഡോക്യുമെന്ററി ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളുടെ അപകടങ്ങള്‍ തുറന്നുകാട്ടുന്നു. അജയ് കാഞ്ചനാണ് ചിത്രത്തിന്റെ സംവിധായകന്‍. 2009 ഫെബ്രുവരി 4 ന് ഡല്‍ഹിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍
ഉയര്‍ന്നുവന്ന വാദഗതികള്‍