നമുക്കുവേണ്ടത് ജി.എം. വിത്തുകളല്ല വീട്ടുമുറ്റത്തെ ചുണ്ടങ്ങ

Download PDF

ബൗദ്ധികസ്വത്താവകാശനിയമം ഉപയോഗിച്ച് സൂക്ഷ്മ ജീവികളുടെ ചെടികളുടേയും വിളകളുടേയും മൃഗങ്ങളുടേയും മനുഷ്യരുടേയും ജനിതക ഘടന പേറ്റന്റ് ചെയ്യുമ്പോള്‍ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേയും അവകാശികള്‍ ചില ബഹുരാഷ്ട്ര കുത്തകകള്‍ മാത്രമാകുമോ എന്നുള്ള വലിയ ആശങ്കയാണ്  ഈ ഘട്ടത്തില്‍ പങ്കുവയ്ക്കാനുള്ളത്.

Tags: