ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക്‌

Download PDF

ചെറിയ ചെറിയ സംഘടനകളും കൂട്ടായ്മകളും ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തില്‍ സജീവമാണ്.
ഇത്തരം സംഘടനകളും അവര്‍ ഉയര്‍ത്തുന്ന സമരങ്ങളും വലിയ
വലിയ സമരങ്ങളെ നിര്‍ജീവമാക്കാനും അരാഷ്ട്രീയത സൃഷ്ടിക്കാനുമാണെന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഇപ്പോഴും
പറഞ്ഞുപോരുന്നത്. അതിനു പിന്നില്‍ എത്രത്തോളം ശരിയുണ്ട്?