സമരം തന്നെ ജീവിതം

Download PDF

നര്‍മ്മദ സമരത്തിന്റെ 25 വര്‍ഷങ്ങള്‍, സമരം, സംഘര്‍ഷം, കയറ്റിറക്കങ്ങള്‍- 25 -ാം വാര്‍ഷികത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എന്‍.ബി.എ ബഡ്‌വാനി ഓഫീസില്‍ വച്ച് കേരളീയത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മേധാപട്കര്‍ സംസാരിക്കുന്നു