നര്‍മ്മദ എന്റെ സര്‍വ്വകലാശാല

Download PDF

തങ്ങളുടെ വീടുകള്‍ മുങ്ങിപ്പോയിട്ടും കൃഷി നശിച്ചിട്ടും ഗ്രാമീണര്‍ തളരാതെ സമരം തുടരണമെന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കും എവിടുന്നോ ശക്തി ലഭിക്കുന്നു. നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ പ്രവര്‍ത്തക യോഗിനി