ചരിത്രം തിരുത്തിയെഴുതിയ നര്‍മ്മദ സംസ്‌കാരം

Download PDF

എങ്ങിനെയാണ് മരുഭൂമികള്‍ ഉണ്ടായത് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് നര്‍മ്മദ സമരം. മരുഭൂമികളുണ്ടാകുന്നത് മനുഷ്യന്റെ ആര്‍ത്തിയില്‍ നിന്നാണെന്ന പാഠമാണ് തകര്‍ന്നടിഞ്ഞ പുരാതനസംസ്‌കാരങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എന്റെ പാരിസ്ഥിതിക വിജ്ഞാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഈ അറിവ് നര്‍മ്മദയില്‍ നിന്നുമാണ് എനിക്ക് കിട്ടിയത്. അതാണ് നര്‍മ്മദയുമായുള്ള എന്റെ ആത്മബന്ധം. എ. മോഹന്‍കുമാര്‍ വിലയിരുത്തുന്നു