ഒറ്റയ്ക്ക് പൊരുതിയവന്റെ പാട്ട്

Download PDF

അടിയന്തരാവസ്ഥ . നാവടക്കൂ, പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി. പത്രങ്ങള്‍, ടെലിവിഷന്‍, ബ്യൂറോക്രസി, ചില രാഷ്ട്രീയക്കാര്‍… ചോദ്യം ചെയ്യാതെ അനുസരിച്ചവരായിരുന്നു ഏറെ. വായടക്കാന്‍ വിസമ്മതിച്ചവരെ തുറുങ്കിലടച്ചു, ക്രൂരമര്‍ദ്ദനങ്ങളേല്‍പിച്ചു. കൊന്നു.