പത്രാധിപക്കുറിപ്പ്‌

Download PDF

മനുഷ്യവംശം ഇന്ന് പെരുവഴിയില്‍ പകച്ചുനില്‍ക്കുകയാണ്. പാത മുന്നില്‍ രണ്ടായി പിരിയുന്നു. ഒന്ന് നാം ഇതുവരെ കടന്നുപോന്ന വഴിയുടെ തുടര്‍ച്ചയാണ്. അതിന്റെ അന്ത്യം പ്രകൃതിയുടെയും മനുഷ്യന്റെയും നാശമാണ്. രണ്ടാമത്തേത് ഒരു പുതിയ പാതയാണ്. ഒരുപക്ഷെ അത് നമ്മെ രക്ഷയിലേക്ക് നയിച്ചേക്കാം. എന്തായിരിക്കും നമ്മുടെ തീരുമാനം? (ജോണ്‍സി ജേക്കബ്- സൂചിമുഖി ആദ്യലക്കത്തില്‍)