വികസനം കരുണാകരന്‍ സ്‌റ്റൈല്‍

Download PDF

സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഗുണകരമാകുന്ന ഒന്ന് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ആധിപത്യമുള്ള മദ്ധ്യവര്‍ഗത്തിന്റെ ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിലേക്ക് വികസന സങ്കല്‍പ്പത്തെ അട്ടിമറിച്ച നേതാവാണ് കരുണാകരന്‍