പി. കൃഷ്ണപിള്ളയെക്കാള്‍ നമുക്കിഷ്ടം പിണറായി വിജയനെ!

Download PDF

ഇപ്പോള്‍ കരുണാകരന്‍ നമുക്കിടയിലില്ല. പക്ഷെ കരുണാകരന് മാപ്പു കൊടുക്കുമ്പോള്‍ കരുണാകരന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ അംഗീകരിക്കുകയാണ് നാം- അഖിലേന്ത്യാ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ അതേ അടിയന്തരാവസ്ഥയെയും സഞ്ജയ് ഗാന്ധിയെയും. മലയാളികളും അടിയന്തരാവസ്ഥയെയും അതിന്റെ വക്താവായ കരുണാകരനെയും തള്ളപ്പറയേണ്ടതായിരുന്നു,