സുസ്ഥിര ഗതാഗത അജണ്ട

Download PDF

നിരത്തുകളിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം കാരണം സ്തംഭിച്ചിരിക്കുകയാണ് ഇന്ന് കേരളം. വാഹനവായ്പാമേളകളും വാഹനചന്തകളും ഷോറൂമുകളും നാടെങ്ങും പെരുകുന്നു. നാടിന്റെ പൊതുസമ്പത്ത് ചെലവഴിച്ച് നിര്‍മ്മിച്ച കാറുകളില്‍ മഹാഭൂരിപക്ഷവും ഉടമകളുടെ അന്തസ്സിന്റെ പ്രതീകങ്ങളായി കൂടുതല്‍ സമയവും പോര്‍ച്ചുകളില്‍ വിശ്രമിക്കുന്നു. ഈ രീതിയില്‍ വഴിവിട്ടോടുന്ന നമ്മുടെ ഗതാഗതത്തെ ട്രാക്കിലെത്തിക്കാന്‍ നടത്തേണ്ട ആലോചനകള്‍
പങ്കുവയ്ക്കുന്നു