സത്യാഗ്രഹദര്‍ശനത്തിന്റെ പ്രയോഗസാധ്യതകള്‍

Download PDF

കേരളത്തില്‍ അവതരിപ്പിച്ച ഗാന്ധികഥയില്‍ ഗാന്ധിജി വികസിപ്പിച്ച സത്യാഗ്രഹം എന്ന പ്രയോഗത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംഭാഷണമാണ് നാരായണ്‍ ദേസായി മുഖ്യമായും നടത്തിയത്. ഭരണകൂടവും ജനങ്ങളും
തമ്മിലുള്ള വേര്‍തിരിവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും അതിജീവനത്തിനായുള്ള ജനകീയസമരങ്ങള്‍
ശക്തമാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സത്യാഗ്രത്തിന്റെ പ്രയോഗസാധ്യതകള്‍ ആഴത്തിലറിയാന്‍ നാരായണ്‍ ദേസായി പറഞ്ഞ ഗാന്ധികഥയിലെ സത്യാഗ്രഹ പാഠങ്ങള്‍ സമാഹരിക്കുന്നു