രചനാത്മകസമരങ്ങളുടെ വര്‍ത്തമാനം

Download PDF

അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണത്തിനെതിരെയുള്ള ജനരോഷം വിവിധ രൂപങ്ങളില്‍ കേന്ദ്രീകരിച്ചും അല്ലാതെയും ശക്തിപ്പെടുകയാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ അല്ലാതെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പുതിയൊരു രീതിയില്‍ ഒത്തുചേര്‍ന്ന് മുന്നേറുന്നതിന്റെ പ്രതീക്ഷ നല്‍കുന്ന കാഴ്ചകളാണ് ലോകമെങ്ങും കാണാന്‍ കഴിയുന്നത്. രൂപപ്പെട്ടുവരുന്ന ഈ ശൃംഖലാജാലത്തിലൂടെ മെച്ചപ്പെട്ട മറ്റൊരു ലോകം സ്വപ്‌നം കാണാനാകും.

Tags: