ഇനിയെന്ത് എന്‍ഡോസള്‍ഫാന്‍ എന്നോ?

Download PDF

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു; ഇനി എന്ത് പ്രശ്‌നം എന്നാണ് ഇപ്പോള്‍ പ്രബുദ്ധ കേരളം നെറ്റി ചുളിക്കുന്നത്. പക്ഷേ, കൂട്ടരെ കാസര്‍കോട്ടെ ദുരിതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലല്ലോ? ഫല പ്രദമായ ചികിത്സയോ, പുനരധിവാസമോ, മണ്ണ്, ജലം എന്നിവ വിഷമുക്തക്കലോ ഒന്നും നടന്നിട്ടില്ല. പ്രശ്‌നങ്ങള്‍ ഈ വിധം നീളുമ്പോള്‍ സമരപരിപാടികള്‍ മാത്രമാണ് ഇരകള്‍ക്ക് മുന്നിലുള്ളതെന്ന് എ. മോഹന്‍കുമാര്‍