മാലിന്യപ്രശ്‌നത്തിന് പിന്നിലെ മാലിന്യങ്ങള്‍

Download PDF

ഭരണകൂടങ്ങളുടെ രഹസ്യ അജണ്ടകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുകയും പൊതുജന
പങ്കാളിത്തത്തോടെ വികേന്ദ്രീകൃത മാതൃകകള്‍ നടത്തിക്കാണിക്കുകയും ചെയ്യുമ്പോഴാണ് മാലിന്യപ്രശ്‌നത്തിന്റെ
പേരില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകൂ