വെള്ളിത്തിരയിലെ കാമരൂപങ്ങള്‍

Download PDF

ജാതി, വര്‍ഗ്ഗ ബന്ധങ്ങളെ ഉലയ്ക്കാതെ, സദാചാരങ്ങള്‍ക്ക് വഴങ്ങി, വിവാഹത്തിലെത്തി പര്യവസാനിക്കുന്ന ‘സഫലത’ യുടെ
കഥകള്‍ പറയുന്നതിലൂടെ സദാചാരങ്ങളോടുള്ള വിധേയപ്പെടലാണ് മലയാള സിനിമയില്‍ സംഭവിക്കുന്നത്