എമര്‍ജിംഗ് കേരള : മാറ്റം ലേബലില്‍ മാത്രം

Download PDF

കേരളത്തെ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനം ആക്കുന്നതിനും ആഗോളസാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഹബ് ആക്കിമാറ്റുന്നതിനുമായി നടത്തുന്ന ‘എമര്‍ജിങ് കേരള’പരിപാടി യഥാര്‍ത്ഥത്തില്‍ കേരളത്തെ വില്‍ക്കാന്‍ വേണ്ടി
ഷോക്കേസില്‍ വയ്ക്കുകയാണ്