അവസാനത്തെ കല്ല്‌

Download PDF

മനുഷ്യന്റെ എല്ലാത്തരം ആര്‍ത്തികള്‍ക്കും സ്വാര്‍ത്ഥകള്‍ക്കും നേരെ അലയൊടുങ്ങാത്ത ചിരി ചിരിച്ച
നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂര്‍ മലയും വികസനത്തിന്റെ ഉരുക്കു നഖപ്പാടുകളാല്‍
പൊടിയുന്നതിന്റെ വേദന പങ്കുവയ്ക്കുന്നു