വയനാട്ടില്‍ നിന്നും കടുവയ്ക്ക് വേണ്ടി

Download PDF

വയനാട്ടിലെ ബഹുഭൂരിപക്ഷം പേരുടേയും മനസാക്ഷി എങ്ങനെ കടുവയെ വെടിവച്ചു കൊല്ലുന്നതിന് അനുകൂലമായി? ജനവാസ കേന്ദ്രങ്ങളിലേക്ക് കടുവ ആഹാരത്തിനായെത്തുന്നുവെങ്കില്‍ കാടിനെന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത് എന്തുകൊണ്ട്?