ജനാഭിപ്രായം പ്രകടിതമാക്കാന്‍ സമരത്തിന് ഇനിയും കഴിയണം

Download PDF

പ്ലാച്ചിമട സമരം മുന്നോട്ട് വച്ച പല മുദ്രാവാക്യങ്ങളും പ്ലാച്ചിമട സമരത്തിലൂടെ മാത്രം നേടിയെടുക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഉദാഹരണത്തിനു വിഭാവാധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിനുവേണ്ടി പ്രത്യേകം സമരം ചെയ്യണമെന്നതാണ് നിലവിലെ സാഹചര്യം. നീണ്ടുനില്‍ക്കുന്ന സമരങ്ങള്‍ അതിന് മാത്രമായി വേണ്ടി വരും.