നയങ്ങള്‍ തിരുത്തപെട്ടിട്ടില്ല

Download PDF

പ്ലാച്ചിമടക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഫയല്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ കൊക്കകോളയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഫയല്‍ വേഗത്തില്‍ നീങ്ങുന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ ദുരവസ്ഥ. ആര് ഭരിച്ചാലും കേരളത്തിന്റെ വ്യവസായ വകുപ്പില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിക്കാവുന്നതാണ്.