കാപ്പികോയുടെ വിധി കയ്യേറ്റക്കാര്‍ക്ക് പാഠമാകുമോ?

Download PDF

തീരദേശ പരിപാലന നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ആലപ്പുഴ ജില്ലയിലെ നെടിയതുരുത്ത് ദ്വീപില്‍ നിര്‍മ്മിച്ച,
സപ്തനക്ഷത്ര റിസോര്‍ട്ട് പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതി വിധിയുടെ സാധ്യതകള്‍ പരിസ്ഥിതി പോരാട്ടങ്ങളെ മാറ്റിമറിക്കുന്നതെങ്ങനെയെന്ന്