ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കുമ്പസാരിക്കുന്നു

Download PDF

മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണ്?
ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലായിരുന്നിട്ടും, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എല്ലാ കര്‍ഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള കുപ്രചരണങ്ങള്‍ വിജയിക്കുന്നതെന്തുകൊണ്ടാണ്?