മതേതരത്വം മറക്കുന്ന നവസാമൂഹിക പ്രസ്ഥാനങ്ങള്‍

Download PDF

സാമൂഹിക പരിസരത്തില്‍ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരമൂല്യങ്ങളെ തിരികെപ്പിടിക്കാന്‍ കേരളത്തിലെ പരിസ്ഥിതി-പ്രതിരോധ സംഘങ്ങള്‍ എത്രത്തോളം സന്നദ്ധമാകുന്നുണ്ട്? മതേതരത്വത്തെ ഹനിക്കുന്നതിനായി നടക്കുന്ന ബോധപൂര്‍വ്വമായ പരിപാടികളില്‍ അവര്‍ അബോധപൂര്‍വ്വം പങ്കുചേരുന്നില്ലേ? സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചരിത്ര വിശകലനം