പട്ടയപ്രശ്‌നം പരിഗണിച്ചില്ല എന്നത് തെറ്റായ പ്രചരണം

Download PDF

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുണ്ടായ എതിര്‍പ്പുകളുടെ സുപ്രധാന മര്‍മ്മം ഇ.എഫ്.എല്‍ നിയമത്തിന്റെ കര്‍ഷക വിരുദ്ധതയും പട്ടയപ്രശ്‌നവുമായിരുന്നു. പ്രസ്തുത വിഷയങ്ങളില്‍ സര്‍ക്കാര്‍ ക്കൊള്ളാന്‍ ശ്രമിക്കുന്ന തീരുമാനങ്ങള്‍ തിടുക്കത്തിലുള്ളതും അപര്യാപ്തവുമാണെന്ന് ഒരേ ഭൂമി ഒരേ ജീവന്‍ ലീഗല്‍ സെല്‍ ഡയറക്ടര്‍