റിലയന്‍സ് സര്‍ക്കാറിനെ വിലയ്‌ക്കെടുത്തതിന്റെ കഥകള്‍

Download PDF

സര്‍ക്കാറും കോര്‍പ്പറേറ്റുകളും തമ്മില്‍ രൂപീകരിക്കുന്ന രഹസ്യധാരണകള്‍ വിഭവ ചൂഷണത്തിന് കാരണമാകുന്നതെങ്ങിനെയെന്ന് റിലയന്‍സും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ നടന്ന നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന ‘വാതകയുദ്ധങ്ങള്‍: മുതലാളിത്തവും അംബാനിമാരും’ എന്ന പുസ്തകത്തെക്കുറിച്ച്‌.