ഹരിതട്രിബ്യൂണല്‍ വിധി നടപ്പിലാക്കാന്‍ തയ്യാറാകണം

Download PDF

പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന് ദീപക് കുമാര്‍-ഹരിയാന കേസിലെ സുപ്രീംകോടതി വിധിയും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ അനധികൃത ക്വാറികളെ തടയാന്‍ ഈ കോടതിയിടപെടലുകള്‍ പര്യാപ്തമാണോ?