വികസനത്തിന് വഴിമാറുന്ന വയലുകള്‍

Download PDF

കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ നിര്‍ണ്ണായകമാംവിധം അപകടത്തിലാക്കിക്കൊണ്ടാണ് നമ്മുടെ നെല്‍വയല്‍ നാശത്തിന്റെ ഗതി മുന്നോട്ടുപോയത്. മുഖ്യാഹാരമായ നെല്ലരി ആകെ ആവശ്യമുള്ളതിന്റെ 78 ശതമാനത്തില്‍ അധികം ഉത്പ്പാദിപ്പിക്കാന്‍ നമുക്ക് സാദ്ധ്യതയുണ്ടായിരുന്നു. കേരളത്തില്‍ അത് 14 ശതമാനം ആയി കുറഞ്ഞതിന്റെ കാരണം നമ്മുടെ തെറ്റായ വികസന നയമല്ലാതെ മറ്റൊന്നുമല്ല.