ശബരിമല സ്ത്രീപ്രവേശനം: ഒരു ഗാന്ധിയന്‍ പ്രാര്‍ത്ഥന

Download PDF

യഥാര്‍ത്ഥ ഹിന്ദുയിസമെന്നത് സത്യത്തിലും അഹിംസയിലുമൂന്നുന്ന ജീവിതരീതിയാണെന്ന വസ്തുത ഒരു ഗാന്ധിയന്‍ കണ്ണിലൂടെ വായിച്ചറിഞ്ഞത് ശരിയായ വിശ്വാസമുള്ള ആണും പെണ്ണും ശബരിമലയില്‍ പ്രവേശിക്കട്ടെ. ആചാരങ്ങളല്ല, ആയിരം സൂര്യന്മാരായി പ്രകാശിക്കുന്ന സത്യമാണ്, ഏത് മതത്തിന്റെയും അന്തസ്സത്തയെന്ന് ഗാന്ധി അടിവരയിട്ടത് ഓര്‍ക്കുക.