തത്വചിന്തയുടെ മരണം ചില മറുവാദങ്ങള്‍
Download PDF
ശാസ്ത്രദര്‍ശനം ശാസ്ത്രജ്ഞര്‍ക്ക് പ്രയോജനപ്പെടുക എന്നതാണ് ശാസ്ത്രദര്‍ശനത്തിന്റെ ലക്ഷ്യവും മൂല്യവും എന്ന് കരുതുന്നത് വലിയ പിഴവാണ്. കാരണം സയന്‍സിനെ സഹായിക്കുക എന്നതല്ല മറ്റു പഠനോദ്യമങ്ങളുടെ താല്പര്യം.