പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലും ഇനിയും വ്യക്തമല്ലാത്ത സര്‍ക്കാര്‍ നിലപാടും

Read More

കോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരനാള്‍വഴികള്‍

രാഷ്ട്രീയാധീശത്വവും കോര്‍പ്പറേറ്റ് കുതന്ത്രങ്ങളും വഴി പ്ലാച്ചിമടയില്‍ ചെയ്ത ക്രിമിനല്‍ കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുകയും ശിക്ഷാനടപടികളില്‍ നിന്നും തുടര്‍ച്ചയായി രക്ഷപ്പെടുകയും ചെയ്യുന്ന കൊക്കക്കോള… സാധ്യമായ എല്ലാ വഴികളിലൂടെയും യാത്രചെയ്ത് കോളയുടെ ഈ കോര്‍പ്പറേറ്റ് വാഴ്ചയ്ക്ക് കടിഞ്ഞാണിടുന്ന പ്ലാച്ചിമട ജനത…15 വര്‍ഷം പിന്നിടുന്ന പ്ലാച്ചിമട സരത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ നാം കാണേണ്ടതെന്ത്? ഗ്രഹിക്കേണ്ടതെന്ത്?

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലും കോള ബഹിഷ്‌കരണവും

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്ന സര്‍ക്കാര്‍, നിലവിലുള്ള ഒരു നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ
രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന വിവരം അറിയുന്നുണ്ടോ?

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍: ഇനി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഭേദഗതികളോടെ വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കും എന്ന
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നു, പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം

Read More

കൊക്കക്കോളയ്ക്ക് കേരളത്തില്‍ എന്തും സാധ്യമാണ്

ഈ സീസണില്‍ ശബരിമലയിലെ ശീതളപാനീയ വിപണിയുടെ കുത്തകാവകാശം കൊക്കക്കോള
കമ്പനിക്ക് ലഭിക്കുകയുണ്ടായി. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ ഭാവി വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലെത്തുകയും, കൊക്കക്കോളയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കപ്പെട്ട പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുമ്പോള്‍ കോള കമ്പനിക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ശബരിമലയിലേക്ക് വരെ അനായാസം പ്രവേശിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?

Read More

കൊക്കക്കോളയ്ക്ക് താക്കീതുമായി വീണ്ടും പ്ലാച്ചിമട ജനത

പ്ലാച്ചിമടയിലെ തദ്ദേശീയരായ ആദിവാസി ജനത നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊക്കക്കോളയ്‌ക്കെതിരെ ഇന്ത്യയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ ക്രിമിനല്‍ കേസാണ് ഇത്. എന്തെല്ലാമാണ് ഇതിന്റെ തുടര്‍ സാദ്ധ്യതകള്‍? പ്രതിഫലനങ്ങള്‍?

Read More

നിയമനടപടികളെ മറികടക്കാന്‍ കൊക്കക്കോളയുടെ കുതന്ത്രങ്ങള്‍

ചിറ്റൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗോകുല്‍ പ്രസാദ് എന്ന വ്യക്തി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷവും കൊക്കക്കോള കമ്പനിക്കെതിരായ നിയമനടപടിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നോട്ടുപോയത്. നിയമനടപടി വഴിയുണ്ടാകുന്ന കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അതിനുമുന്നേ ഗോകുല്‍ പ്രസാദ് എന്ന സ്വകാര്യവ്യക്തി വഴി സമാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് കൊക്കക്കോള ഒരു കേസ് ഫയല്‍ ചെയ്തതെന്നാണ് രേഖകള്‍ വ്യക്തമാകുന്നത്.

Read More

കൊക്കക്കോളയുടെ ഇടപെടലുകളെ സമരം എങ്ങനെ മറികടക്കും?

കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി അനുമതി നല്‍കുന്നത് തടഞ്ഞുവെച്ചിരിക്കുന്ന അനീതിപൂര്‍ണ്ണവുമായ സംഭവത്തോട് പ്രതികരിക്കുന്നുപ്ലാച്ചിമട ഉന്നതാധികാര സമിതി അംഗമായിരുന്ന

Read More

പ്ലാച്ചിമട സമരത്തിന്റെ അജണ്ട ഇനിയെന്ത് ?

Read More

ബില്‍ മടക്കിയ നടപടി നിയമവിരുദ്ധം

Read More

രാഷ്ട്രീയ ഫാസിസത്തിനെതിരായ പോരാട്ടം

പ്ലാച്ചിമട സമരസമിതിയുടെ സ്ഥാനാര്‍ത്ഥിയല്ലെങ്കിലും സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പെരുമാട്ടി പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. പ്ലാച്ചിമട സമരത്തില്‍ ഈ സ്ഥാനാര്‍ത്ഥിത്വം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമോ?

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍:കേന്ദ്രം ഫെഡറലിസത്തെ വെല്ലുവിളിക്കുന്നു

2011 മാര്‍ച്ചില്‍ പ്രസിഡന്റിന്റെ അനുമതിക്ക്‌വേണ്ടി കേന്ദ്രത്തിലേക്ക് അയയ്ച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് തിരിച്ചയച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലെ ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു

Read More

പ്ലാച്ചിമടക്കാര്‍ മറ്റെന്താണ് ചെയ്യേണ്ടത്?

പ്ലാച്ചിമടയിലെ നാശനഷ്ടങ്ങള്‍ക്ക് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി 2011 ഫെബ്രുവരി 24ന് നിയമസഭ പാസാക്കിയ നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പ്ലാച്ചിമടയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. 15 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് 2014 ഫെബ്രുവരി 23ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തനിരുന്ന നിരാഹാര സമരം തത്കാലം പിന്‍വലിച്ചു. വാക്കു പാലിച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങളുണ്ടാകുമെന്ന്

Read More

പ്രത്യേക വിചാരണ ട്രിബ്യൂണല്‍ എന്തിന്?

| | പ്ലാച്ചിമട

2011 ഡിസംബര്‍ 17ന് കൊക്കക്കോളയുടെ ആസ്തികള്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകൊണ്ട് 22 പേര്‍ അറസ്റ്റു വരിച്ച് ജയിലില്‍ പോവുകയും ജയിലില്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.

Read More

വി.എം. സുധീരന് കത്തയച്ചു

| | പ്ലാച്ചിമട

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക അദ്ധ്യായമായിത്തീര്‍ന്ന പ്ലാച്ചിമട സമരത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താങ്കളുടെയും താങ്കളുടെ പ്രസ്ഥാനത്തിന്റെയും അടിയന്തര ഇടപെടല്‍ പ്രതീക്ഷിക്കുന്നു.

Read More

പ്ലാച്ചിമട ജനാധികാര സമരത്തിലേക്ക്‌

2014 ജനുവരി 30 മുതല്‍ പ്ലാച്ചിമടയില്‍ ജനാധികാര സമരം ആരംഭിക്കുന്നതിന് സമര സമിതിയും ഐക്യദാര്‍ഢ്യ സമിതിയും തീരുമാനിച്ചിരിക്കുകയാണ്. 2011 ഫെബ്രുവരി 24ന് കേരള നിയമസഭ ഐക്യകണ്ഠമായി പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമായില്ലെങ്കില്‍ പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ആസ്തികളില്‍ കൃഷിയുള്‍പ്പെടെയുള്ള തൊഴില്‍ദായക സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അഹിംസാത്മക, നിയമലംഘന സമരമാര്‍ഗങ്ങള്‍ അവലംബിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Read More

പ്ലാച്ചിമട ജനാധികാര യാത്ര സമാപിച്ചു

| | പ്ലാച്ചിമട

നവംബര്‍ 25ന് കാസറഗോഡ് നിന്നും ആരംഭിച്ച യാത്ര പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ പന്നാലാല്‍ സുരാനയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ ദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ പിന്നിട്ട് ഡിസംബര്‍ 1, 2 തീയ്യതികളില്‍ പാലക്കാട് പര്യടനം നടത്തി. തുടര്‍ന്ന് തൃശൂര്‍, ഏറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ പിന്നിട്ട് ഡിസംബര്‍ 11ന് യാത്ര തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.

Read More

ജലചൂഷണമായിരുന്നില്ല പ്ലാച്ചിമടയിലെ പ്രശ്‌നം

ജലത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നമായി സമരത്തെ വികസിപ്പിക്കുന്നതിന് പകരം നഷ്ടപരിഹാരം വാങ്ങുന്നതിനുള്ള
പ്രശ്‌നമായി പ്ലാച്ചിമട ചുരുക്കപ്പെട്ടിരിക്കുന്നു. ജലത്തിന്റെ മുകളില്‍ ആര്‍ക്കാണ് അധികാരം എന്നതും, കൊക്കക്കോളയുടെ ക്രിമിനല്‍ ബാധ്യതയുമാണ് പ്ലാച്ചിമടയില്‍ ഉന്നയിക്കപ്പെടേണ്ട പ്രധാന വിഷയങ്ങളെന്ന്

Read More

പ്ലാച്ചിമടയില്‍ വെളിപ്പെടുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയം

പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെയുള്ള ജനകീയ സമരത്തെ പരസ്യമായി പിന്തുണച്ചിരുന്ന സോഷ്യലിസ്റ്റ് നേതാക്കള്‍ കോളക്കമ്പനിക്കനുകൂലമായി പ്രവര്‍ത്തിച്ചു എന്ന ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളോടുള്ള ദാസ്യമനോഭാവത്തെക്കുറിച്ച് വിലയിരുത്തുന്നു

Read More

പ്ലാച്ചിമടയുടെ രാഷ്ട്രീയവും ഭരണത്തിന്റെ അരാഷ്ട്രീയതയും

കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കൊക്കകോളക്ക് 5.26 കോടി രൂപ വില്പന നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ പ്ലാച്ചിമടയുടെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു.

Read More
Page 1 of 101 2 3 4 10