സര്‍ക്കാര്‍ ഒപ്പമുണ്ട്, തോക്കും ലാത്തിയുമായി

ഓരോ മനുഷ്യനും അന്തസ്സോടെയും അഭിമാനത്തോടെയും ജനിച്ചുവളര്‍ന്ന മണ്ണില്‍ സ്വന്തം
തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ടെന്നുള്ള വികസനവിരുദ്ധവാദങ്ങളൊന്നും ഐ.പി.എസ് അക്കാദമിയില്‍ പഠിപ്പിക്കാത്തത് എത്ര നന്നായെന്ന് ഇപ്പോഴാണ് ബോധ്യം വരുന്നത്. അത്തരത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ ഒരു തുണ്ടെങ്കിലും ഇവന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ വൈപ്പിന്‍ സമരക്കാരെ ഇതുപോലെ നേരിടാന്‍ പറ്റുമായിരുന്നോ?

Read More

ഇന്ദ്രനും ചന്ദ്രനും തടയാനാകാത്ത വേന്തരന്‍

‘ഇന്ത്രനും ചന്ത്രനും എന്നെ തടുക്കാനാവില്ല’ എന്ന് കര്‍ണ്ണാടകയില്‍ പോയി പ്രസംഗിക്കാന്‍ മാത്രമല്ല, അത് നടപ്പാക്കാനും ശേഷിയുള്ള വേന്തരനാണ് മന്ത്രിസഭയുടെ തലപ്പത്തിരിക്കുന്നത് എന്ന് ‘ഓര്‍ത്തോളണം’…

Read More

ഹാരിസണ്‍സിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുമോ?

ഹാരിസണ്‍സ് അടക്കമുള്ള വിവിധ കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന സംസ്ഥാനത്തെ അഞ്ചു
ലക്ഷത്തോളം ഏക്കര്‍ ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണോ? റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ അതിനെ മറികടക്കുന്നതിനായി ഹാരിസണ്‍സ് കമ്പനി നടത്തുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണ്?

Read More

സഭ്ഫ!

തങ്ങളുടെ കൂടെ നില്‍ക്കുന്ന ഒരംഗത്തോട് എത്രമാത്രം സ്‌നേഹവും കരുതലും കാണിക്കണമെന്നും പ്രതിസന്ധികളില്‍ എങ്ങനെ ഒപ്പം നില്‍ക്കണമെന്നും ക്രിസ്ത്യന്‍ ‘സഭ്ഫ’യില്‍ നിന്നും പഠിക്കേണ്ടതുണ്ടെന്ന് കൊട്ടിയൂര്‍ സംഭവം ബോധ്യപ്പെടുത്തുന്നില്ലേ…!

Read More

സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?

സ്വതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ നിയമനിര്‍മ്മാണസഭ നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം.
നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നിയമനിര്‍മ്മാണസഭ രൂപീകരിച്ചത് തിരുവിതാംകൂറിലാണ്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണസഭയായി നിയമസഭ മാറി. ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായി പരിഗണിക്കപ്പെടുന്ന നിയമസഭ എന്താണ് ജനാധിപത്യത്തിന് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം രിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഭരണകൂടങ്ങള്‍ ശക്തമാക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയുന്നത് പ്രധാനമാണ്. പരിസ്ഥിതി-സാമൂഹിക വിഷയങ്ങളില്‍ കേരള നിയമസഭയില്‍ വരുന്ന ചോദ്യോത്തരങ്ങളിലൂടെ കടന്നുപോകുന്ന പംക്തി തുടങ്ങുന്നു…

Read More

ഡീമോണിറ്റൈസേഷന്‍: കാണാന്‍ കൂട്ടാക്കാത്ത ഐ.എം.എഫ് ചരടുകള്‍

തകര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത സാമ്പത്തികക്രമത്തെ സാദ്ധ്യമായത്രയും പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര നാണയനിധി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലും തമ്മിലെന്ത് എന്ന് അന്വേഷിക്കുന്നു

Read More

അസാധുവാക്കപ്പെടുന്ന ജനാധിപത്യം

മോദിയെ സംബന്ധിച്ചിടത്തോളം കറന്‍സി അസാധുവാക്കല്‍ ഒരു ടെസ്റ്റ് ഡോസാണ്. കള്ളപ്പണവും കള്ളനോട്ടും അഴിമതിയും അവസാനിപ്പിക്കുന്നതിന് ഇതെത്രമാത്രം പങ്കുവഹിക്കുമെന്നല്ല മോദിയും സംഘവും പരീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനത ഈ സാമ്പത്തികാടിയന്തിരാവസ്ഥയെ എപ്രകാരം സ്വീകരിക്കുന്നു? ഈ പരീക്ഷണം ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ശരി വയ്ക്കുന്നുവെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് തീര്‍ച്ചയായും അടുത്ത നടപടികളിലേയ്ക്ക് നീങ്ങാനാവും.

Read More

നോട്ടുനിരോധനം എന്ന മനുഷ്യത്വരഹിതമായ കൊള്ള

നോട്ടുനിരോധനം ഇന്ത്യയിലെ സാധാരണക്കാരില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതങ്ങള്‍ സര്‍ക്കാരിന് ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല എന്നതുതാണ് നാം എത്തിനില്‍ക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി

Read More

ദേശീയഗാനം: സുപ്രീകോടതിയുടെ വികലമായ ദേശാഭിമാനം

സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്നും, ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ
പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നു രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ

Read More

എന്തുകൊണ്ട് ദേശീയഗാന കേസില്‍ കക്ഷിചേര്‍ന്നു?

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എല്ലാ സിനിമകള്‍ക്കും മുന്നേ ദേശീയഗാനം ആലപിക്കണം എന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ച കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ നിലപാട് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. എന്താണ് ഫിലിം സൊസൈറ്റിയുടെ നിലപാട്?

Read More

‘വാഷ് മൈ ആസ്, യുവര്‍ മെജസ്റ്റി’

പ്രമുഖ ഇറാനിയന്‍ സംവിധായകനായ മൊഹ്‌സെന്‍ മക്മല്‍ബഫ് 2014ല്‍ സംവിധാനം ചെയ്തതാണ് ‘ദി പ്രസിഡണ്ട്’. കാലികപ്രസക്തിയാണ് മാനദണ്ഢമാക്കുന്നതെങ്കില്‍ 2014ല്‍ ഇറങ്ങിയ ഈ സിനിമയായിരുന്നു കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ആകേണ്ടിയിരുന്നത്.
എന്തുകൊണ്ട്?

Read More

ജനഗണമന…

Read More

ഓ…ഓനം…! ഓനം…!! ഉന…! ഉന…!!

ഭാഗവതവും മനുസ്മൃതിയും പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളുടെയൊന്നും പിന്‍ബലമില്ലാത്തതും ജനമനസ്സുകളില്‍ മാത്രം സ്ഥാനമുള്ളതുമായ മലയാളികളുടെ രണ്ട് ജീവനാഡി കളാണ് ഓണവും നാരായണഗുരുവും. പ്രാമാണിക ഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ലാത്ത വാമൊഴികളും ചരിത്രവും കേരളീയരില്‍ നിന്നും തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്…എന്താണത്?

Read More

ഇത് തൊഴില്‍ ദായകമല്ല, തൊഴില്‍ ധ്വംസന വികസനം

പുത്തന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്ന
കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, ഇത്, വിചാരിച്ചതുപോലെയുള്ള തൊഴില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നില്ല. കൃത്രിമബുദ്ധിയുടെയും ആട്ടോമേഷന്റെയും ദിനംപ്രതിയുള്ള വളര്‍ച്ച മനുഷ്യാദ്ധ്വാനത്തെ
അധികപ്പറ്റാക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ പ്രകൃത്യാധിഷ്ടിത ജീവിതത്തെയും
ഉപജീവനത്തെയും അത് താറുമാറാക്കുന്നു.

Read More

എന്ററോബിയാസ് വെര്‍മികുലാരിസ്

ആഗസ്റ്റ് പത്ത് ദേശീയ വിരവിമുക്ത ദിനമായതുകൊണ്ടാണോ, അതോ രാഷ്ട്രീയ കൃമികടിയുള്ളവര്‍ സ്വയം തിരിച്ചറിയട്ടേ എന്നുകൂടി കരുതിയാണോ ‘പല്ലില്ലാതെ കടിക്കുന്ന കൃമികള്‍’ എന്നൊരു ലേഖനം ദേശാഭിമാനി ദിനപത്രത്തിന്റെ അക്ഷരമുറ്റത്തില്‍ പ്രസിദ്ധീകരിച്ചത്?

Read More

കേരളം ഉടന്‍ പരിഗണിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

ഭൂവുടമസ്ഥത-കൃഷി-ഭക്ഷ്യസ്വയംപര്യാപ്തത, ഊര്‍ജ്ജ മേഖല, ആരോഗ്യ മേഖല, വ്യവസായം/വ്യാവസായിക മലിനീകരണം/തൊഴില്‍/സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ രംഗം, വിഭവസംരക്ഷണം, സാമൂഹ്യനീതി/ലിംഗനീതി/മനുഷ്യാവകാശം, ജനാധികാരം/വിഭവാധികാരം/ഭരണനവീകരണം/വിവരാവകാശ നിയമം, നഗരവത്കരണം/നഗരമാലിന്യസംസ്‌കരണം/പാര്‍പ്പിടം/സ്വകാര്യമൂലധന നിക്ഷേപങ്ങള്‍, ഗതാഗതം/ദേശീയപാത സംരക്ഷണം/സുസ്ഥിര മാര്‍ഗ്ഗങ്ങള്‍…

Read More

2096ലെ ഭീകര ദുരന്തത്തിന് 2016ലെ കാര്‍ണിവെല്‍ കയ്യൊപ്പ്

80 കൊല്ലങ്ങള്‍ക്ക് ശേഷം നമുക്ക് ഒരു തെരഞ്ഞെടുപ്പ് ആവശ്യമായി വരില്ല. കാരണം, അന്ന് കേരളത്തില്‍ ശേഷിക്കുക കുറേ കല്ലും പൊടിയുമായിരിക്കും. അതായത്, ഉയര്‍ന്ന താപനിലമൂലം കടലെടുത്ത് ബാക്കിവരുന്ന കേരളം മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഒരു മരുഭൂമിയായിരിക്കും.

Read More

തെരഞ്ഞെടുപ്പിലെ ചില അപരശബ്ദങ്ങള്‍

Read More

ഫാസിസത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍

ഫാസിസം രൂപം കൊള്ളുന്നതിന്റെയും വളരുന്നതിന്റെയും പിന്നിലെ സാമ്പത്തിക താത്പര്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫാസിസ്റ്റ് വിരുദ്ധത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഫാസിസത്തിന്റെ വിത്തുകള്‍ രൂപപ്പെടുന്നത് യൂറോപ്പിന്റെ മൂലധനതാല്‍പ്പര്യങ്ങളുമായി ചേര്‍ന്നാണ്.

Read More

അറിവിടങ്ങളില്‍ വിഷസംക്രമണം

അറിവിന്റെ കേന്ദ്രങ്ങളില്‍ നിന്നുതന്നെയാണ് അധീശത്തത്തിനും അറിവിനെ ആധാരമാക്കുന്ന സമഗ്രാധിപത്യത്തിനും നേരെയുള്ള പ്രതിരോധങ്ങളുമുണ്ടാകുന്നത്. ഇന്ത്യയിലെ കാമ്പസുകളില്‍ ഇന്നുണ്ടായിരിക്കുന്ന ഉണര്‍വ് അതിന് തെളിവാണ്.

Read More
Page 1 of 241 2 3 4 24