പരിസ്ഥിതി ആത്മീയതയെ ആര്‍ക്കാണ് പേടി?

നവസാമൂഹിക പ്രസ്ഥാനങ്ങളില്‍ കടന്നുകൂടുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്ക് പരിഹാരം മതേതരവത്കരണമല്ല. മതത്തിന്റെ സൂക്ഷമതല ജനാധിപത്യവത്കരണവും വിമോചകമായ ആത്മീയതയുടെ പിറവിയുമാണ്.

Read More

വികസനം, ദാരിദ്ര്യം: പുനര്‍നിര്‍വചനം ആവശ്യമാണ്‌

വികസനവും ദാരിദ്ര്യവും എപ്പോഴും നിര്‍വ്വചിക്കപ്പെടുന്നത് സാമ്പത്തിക ശാസ്ത്രം നിര്‍മ്മിച്ചെടുത്ത സംഖ്യാശാസ്ത്ര പ്രഹേളികയായാണ്. മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണതകള്‍, ജിജ്ഞാസകള്‍, മൂല്യങ്ങള്‍, വൈകാരിക അനുഭവങ്ങള്‍ തുടങ്ങിയ പലതിനെയും കേവലം കണക്കിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന വികസന നരവംശശാസ്ത്ര ശാഖയ്ക്കാണ് വികസനത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും ദാരിദ്ര്യത്തെ കൃത്യമായി മനസ്സിലാക്കാനും കഴിയുന്നത്.

Read More

തത്വദീക്ഷയില്ലാത്ത ജീവിതം

ഉപജീവനം കണ്ടെത്തല്‍ എന്ന വിഷയത്തില്‍ ഹെന്റി ഡേവിഡ് തോറോ 1854 മുതല്‍ നടത്തിയ പ്രഭാഷണങ്ങളാണ് തത്വദീക്ഷയില്ലാത്ത ജീവിതം എന്ന പേരില്‍ പിന്നീട് ലേഖനമായത്. എന്നാല്‍ ഈ ലേഖനം ഉപജീവനത്തെക്കുറിച്ച് മാത്രമല്ല, ആധുനികമനുഷ്യന്റെ ദൈനംദിന വ്യവഹാരങ്ങളെയെല്ലാം നിശിതമായി വിലയിരുത്തുന്നുണ്ട്. ചിലയിടങ്ങളില്‍ തോറോയുടെ ജ്ഞാനാനുഭവങ്ങളെ സൂക്ഷമമായി വെളിപ്പെടുത്തുന്നുണ്ട്. പ്രകൃതിയുമായുള്ള മനുഷ്യന്റെ തദാത്മ്യമാണ് ജ്ഞാനത്തിന്റെ ഉറവിടമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Read More

നരവംശശാസ്ത്രവും സാമൂഹിക സമസ്യകളും

മനുഷ്യജീവിതത്തില്‍ ദിനംപ്രതി അനുഭവിക്കുന്ന ചെറുതും വൈവിദ്ധ്യമാര്‍ന്നതുമായ സത്യങ്ങളും ജീവിതസാധ്യതകളും തുറന്ന് പ്രകാശിപ്പിക്കുന രീതിശാസ്ത്രമായ സാമൂഹിക നരവംശശാസ്ത്രത്തെക്കുറിച്ച്.

Read More

ലൈംഗികതയെ വികലമാക്കുന്നത് പുരുഷാധിപത്യ ചരിത്രം

പുരുഷന് ലൈംഗികസ്വാതന്ത്ര്യം അനുവദിക്കുകയും സ്ത്രീക്ക് അത് നിഷേധിക്കുകയും ചെയ്യുന്ന നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യമുള്ള വ്യവസ്ഥയാണ് കേരളത്തില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്

Read More

മനുഷ്യനായ ദൈവം

മനുഷ്യജീവിതം രൂപപ്പെടുന്നത് വിധിയാല്‍ (fate) മാത്രമല്ല; സ്വതന്ത്രേച്ഛയും (free will)
ചേര്‍ന്നാണെന്നും ജൈവീക സ്വാര്‍ത്ഥത വിധിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കില്‍, അതിനുള്ള പ്രകൃതിയുടെ തന്നെ മറുമരുന്നാണ് അറിവും അതില്‍ നിന്നുണ്ടാകുന്ന തിരഞ്ഞെടുപ്പുകളുമെന്നും സി.ആര്‍. പരമേശ്വരന്റെ ‘പോകുവാന്‍ എങ്ങുമില്ല’ (കേരളീയം 2012 മെയ് ലക്കം) എന്ന ലേഖനത്തിന് മറുപടിയായി ശ്യാം ബാലകൃഷ്ണന്‍

Read More

ജീവന്റെ ഭൂമി, മനുഷ്യന്റെ ലോകം, ജീവന്റെ നിലനില്‍പ്പ്, മനുഷ്യന്റെ നിയതി

ജൈവപരിണാമപ്രക്രിയയില്‍ ഈയടുത്ത കാലത്ത് ജന്മംകൊണ്ട മനുഷ്യന്‍ എന്ന സ്പീഷീസിന്റെ ജീവനധര്‍മ്മം
എന്തായിരിക്കും? അതുകണ്ടെത്തുന്നതു വരെ നാമീ ഭൂമിയില്‍ നിലനില്‍ക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രകൃതിക്ക് ക്ഷതം
വരുത്തുന്നതേ ആയിരിക്കുകയുള്ളൂ

Read More

സെക്‌ടേറിയന്‍ മനോഭാവം ശരിയല്ല

വിശാലമായ ഒരു ജനകീയാടിത്തറയില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസം, ജനാധിപത്യം, ഭരണസംവിധാനങ്ങള്‍, നിയമവാഴ്ച തുടങ്ങിയ സ്ഥാപനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ അര്‍ത്ഥവത്തായ ഒരു മാറ്റം പ്രതീക്ഷിക്കാന്‍ സാധിക്കൂ എന്ന് ഡോ. ഇ. ദിവാകരന്‍

Read More

വികസനം: രണ്ട് സമീപനങ്ങള്‍

കേരളത്തില്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കാലത്ത് ‘വികസനം’ എന്ന പ്രക്രിയയെക്കുറിച്ച് അടിസ്ഥാനപരവും സത്യസന്ധവും ആയ പുനര്‍വിചിന്തനവും നിര്‍വചനവും ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് ശര്‍മ്മാജി (എസ്. ശര്‍മ്മ) ഇ.എം.എസ്സിന് അയച്ച കത്ത്. സാര്‍വത്രികമായ നന്മയും നീതിയും സംസ്‌കാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുവാന്‍ ഉതകുന്ന വികനസമാണ് വേണ്ടത് എന്ന ശര്‍മ്മാജിയുടെ നിരീക്ഷണത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഇ.എം.എസ് കേരളത്തിന്റെ ആസൂത്രണപ്രക്രിയയില്‍ അവയ്‌ക്കൊന്നും സ്ഥാനമില്ലെന്ന് സ്ഥാപിക്കുന്നു.
രാഷ്ട്രീയ രംഗത്തെ വേറിട്ട ശബദ്മായിരുന്ന ശര്‍മ്മാജി മുന്നോട്ടുവച്ച ശുഭസൂചനകളും അതിനോടുള്ള, മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വികസന കാഴ്ച്ചപ്പാടുകളുടെ ദാരിദ്ര്യം വ്യക്തമാക്കുന്ന ഇ.എം.എസ്സിന്റെ മറുപടിയും പുനഃപ്രസിദ്ധീകരിക്കുന്നു.

Read More

സദാചാരകേരളം : പുതിയതും പഴയതും

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം ഇടപെടാനുള്ള സന്ദര്‍ഭങ്ങള്‍ വര്‍ദ്ധിച്ചുവരികയും സാമൂഹ്യ പ്രവര്‍ത്തകരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ‘സദാചാര പ്രശ്‌നങ്ങളില്‍’ മാറ്റമുണ്ടാകുമെന്ന് ചരിത്രപശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു

Read More

ഇരുട്ടുവീണാല്‍ പൊതുവഴി പുരുഷന്മാര്‍ക്കോ?

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ നഗരങ്ങളിലെ സ്ത്രീകള്‍ പൊതുഇടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍
തെരുവിലിറങ്ങി വിശദമായി അന്വേഷിച്ച സഖി വിമന്‍സ് റിസോഴ്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വസ്തുതകള്‍

Read More

സ്‌ത്രൈണആത്മീയതയും ലൈംഗികതയും

ഇതുവരെയും നമ്മുടെ മതങ്ങളും സംസ്‌കാരവും സൃഷ്ടിച്ചത് പുരുഷനുമാത്രം സ്വീകാര്യമായ ലോകക്രമത്തെയും പെണ്ണിനേയുമായിരുന്നു. എന്നാല്‍ സ്‌ത്രൈണ ആത്മീയത മുന്നോട്ടുവയ്ക്കുന്നത് പെണ്ണിനും കൂടി ഇടമുള്ള ഒരു ലോകക്രമം രൂപപ്പെടേണ്ടതുണ്ട് എന്നാണെന്ന്

Read More

ലൈംഗികതയിലൂടെ ആത്മീയതയിലേക്ക്‌

ലൈംഗികത പാപമായി കാണുന്ന മതദര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന ലോകത്ത് ലൈംഗികതയെ ഈശ്വരീയമായ ഒരു വിഷയമായി
കാണുന്ന താന്ത്രിക ലൈംഗികതയുടെ സാധ്യതകള്‍ വിവരിക്കുന്നു

Read More

ബ്രഹ്മചര്യത്തിന്റെ സാധ്യതകള്‍ പരിമിതികള്‍

‘എന്റെ മുറിയില്‍ ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് ഉറങ്ങാനും ഞാന്‍ ഇഷ്ടപ്പെടുന്നു. ചിലപ്പോഴെങ്കിലും കുടുംബജീവിതക്കാരെ കുറിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എപ്പോഴും അവരെങ്ങനെ ഒരുമിച്ച് കഴിഞ്ഞ് കൂടുന്നു?’ ബ്രഹ്മചര്യത്തിന്റെ ലൈംഗികവീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

എകലോകം അറിവും അനുഭവവും

എകലോകം അറിവും അനുഭവവും

Read More

ഏകമതം

മനുഷ്യരെപ്പോലെ വ്യത്യസ്തമാണ് അവന്റെ / അവളുടെ മതങ്ങളും. വൈവിധ്യമാര്‍ന്ന ഈ മത വീക്ഷണങ്ങളുടെ സൂക്ഷമതലത്തിലുള്ള സമാനതകളും ഘടനാപരമായ ഏകത്വവും വിശദീകരിക്കുന്നു

Read More

മൂല്യശാസ്ത്രവും ഭൂമിരാഷ്ട്രീയവും

ഏകലോകം എന്ന അറിവും അനുഭവവും അത്രമേല്‍ സാധാരണമായിരിക്കുന്ന ഇന്ന് പ്രാദേശിക തിണ്ണമിടുക്കുകള്‍ ഒഴിവാക്കി മനുഷ്യര്‍ക്ക് എല്ലാം പ്രസക്തമായ മൂല്യശാസ്ത്രത്തിന്റെ വെളിച്ചത്തിലുള്ള, വ്യക്തിയുടെ സ്വയംഭരണത്തെ ലക്ഷ്യമാക്കുന്ന, ഭൂമിരാഷ്ട്രീയ ബോധമാണ് നമുക്ക് വേണ്ടതെന്ന് വിശദമാക്കുന്നു

Read More

സാമൂഹ്യ പരിവര്‍ത്തനത്തിന്റെ തത്വസംഹിത

ദൃഢമായ സ്വാതന്ത്ര്യബോധവും വ്യക്തമായ ജനാധിപത്യാദര്‍ശവും മാത്രമേ രാഷ്ട്രീയ വിപ്ലവങ്ങളെ നീതീകരിക്കൂ എന്നും അത് സാമൂഹ്യപരിവര്‍ത്തനത്തിന്റെ പ്രവര്‍ത്തനപരിധിയിലാണ് രൂപപ്പെടേണ്ടതെന്നും

Read More

പോകുവാന്‍ എങ്ങുമില്ല…

ലേഖനത്തില്‍ പറയുന്ന വഴികള്‍ക്ക് പ്രസക്തിയുണ്ടെങ്കിലും അതിലെ ശരികള്‍ക്ക് അധികദൂരം സഞ്ചരിച്ച ചരിത്രമില്ല എന്ന്
വിശദീകരിക്കുന്നു

Read More

പരിണമിക്കുന്നവര്‍ പ്രകാശം പരത്തുന്നു

ഓരോ വിഭവത്തിന്റെയും ഉപയോഗത്തിലും അവയോടുള്ള സമീപനത്തിലും വിവേകവും ജാഗ്രതയും പുലര്‍ത്തി, ആള്‍ക്കൂട്ടങ്ങളിലായിരിക്കുമ്പോള്‍ പോലും അതിന്റെ കഥയില്ലായ്മകള്‍ തിരിച്ചറിഞ്ഞ്, തന്റേടത്തോടെ ജീവിക്കുവാന്‍ ശ്രമിക്കലാണ് കാലം ആവശ്യപ്പെടുന്നതെന്ന്

Read More
Page 2 of 6 1 2 3 4 5 6