കേരളീയം കൂട്ടായ്മയിലേക്ക് സ്വാഗതം

പുറം സഹായങ്ങള്‍ (ഫണ്ട്), ശക്തമായ സംഘടനാ സംവിധാനത്തിന്റെ പിന്തുണ, പരസ്യങ്ങള്‍ ഇതൊന്നുമില്ലാതെയാണ് വായനക്കാരുടെയും സുഹൃത്തുക്കളുടെയും പിന്തുണകൊണ്ട് മാത്രം കേരളീയം 16 വര്‍ഷമായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നത്. ഒരു സമാന്തര പ്രസിദ്ധീകരണം എന്ന നിലയിലുള്ള എല്ലാ വിഭവപരിമിതികളെയും അതിജീവിച്ച് കേരളീയം യാത്ര തുടരുകയാണ്. അതിനായി സഹായമനസ്‌കതയുള്ള നിരവധി സുഹൃത്തുക്കളുടെ സഹായം തുടര്‍ന്നും ആവശ്യമുണ്ട്. ആ സുഹൃത്‌സംഘത്തിലേക്ക് കേരളീയം താങ്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ വെബ്‌സൈറ്റില്‍ അതാത് മാസത്തെ കേരളീയം ലക്കം ലഭ്യമായിരിക്കില്ല. എന്നാല്‍ മുന്‍ ലക്കങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍ക്കൈവില്‍ നിന്നും നിങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കേരളീയം അച്ചടി രൂപത്തില്‍ ലഭ്യമാക്കുന്നതിനും ഈ സംരംഭം നിലനിര്‍ത്തുന്നതിനുമായി സഹകരിക്കുക.

വാര്‍ഷിക വരിസംഖ്യ (12 ലക്കം) :

ഇന്ത്യയില്‍ 300 രൂപ
സ്ഥാപനങ്ങള്‍ക്ക് 600 രൂപ
രണ്ട് വര്‍ഷത്തേക്ക് 600 രൂപ
അഞ്ച് വര്‍ഷത്തേക്ക് 1500 രൂപ
വിദേശത്തേക്ക് 1200 രൂപ

ആജീവനാന്ത വരിസംഖ്യ:

വിദേശത്തേക്ക് 8000 രൂപ.
ഇന്ത്യയില്‍ 6000 രൂപ.

കേരളീയം കൂട്ടായ്മ അംഗത്വം : 10,000 രൂപ

കത്തുകള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സംഭാവന, പരസ്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുന്നു.

തുക ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കുകയോ മണിയോര്‍ഡര്‍/ഡി.ഡി./ചെക്ക് ആയി അയയ്ക്കാവുന്നതോ ആണ്.

അക്കൗണ്ട് നമ്പര്‍: 12800200006806, Federal Bank, STN Branch, Thrissur.

RTGS Code for Internet Banking : FDRL0001280

മണിയോര്‍ഡര്‍/ഡി.ഡി./ചെക്ക് അയയ്ക്കുന്നതിനുള്ള വിലാസം :

കേരളീയം, മുനിസിപ്പല്‍ മാര്‍ക്കറ്റ് ബില്‍ഡിംഗ്, കൊക്കാലെ, തൃശൂര്‍ 680021

ഫോണ്‍: 0487 2421385, 9446576943, 9446586943

email: mailkeraleeyam(at)gmail.com