സംവാദം നഗരങ്ങളില്‍ മാത്രമായി നടക്കേണ്ടതല്ല
പ്രത്യേക വേഷത്തില്‍ നടക്കുന്ന, പ്രത്യേക ഭക്ഷണം മാത്രം കഴിക്കുന്നവരാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന ചിന്തമാറേണ്ട സമയമായിരിക്കുന്നു. ജനങ്ങളാണ് യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകര്‍.
Read Moreകാട്ടിലേക്ക് വീണുറങ്ങിപ്പോയ ഒരാള്‍
വന്യജീവികളുടെ മന:സ്സറിഞ്ഞ, മരിച്ചിട്ടും കാടുവിട്ടുപോകാന്‍ മന:സ്സില്ലാത്ത മനുഷ്യരുടെ അപൂര്‍വ്വതകളിലേക്ക് വന്യജീവി ഫോട്ടോഗ്രാഫര്‍ കൂട്ടിക്കൊണ്ടുപോകുന്നു
Read Moreകാടിന്റെ ഹൃദയത്തില്‍ തൊടുമ്പോള്‍
വയനാട്ടിലെ തെറ്ററോഡില് നിന്നും തിരുനെല്ലിക്കുള്ള പാതയ്ക്കിരുവശവും കാടാണ്. റോഡില്‍ നിന്നും കുറേ അകലത്തില്‍ കാട് തെളിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളും വന്യജീവികള്‍ ഇറങ്ങുന്നതും എതിരെപ്പോകുന്നവര്ക്കു കാണാന്‍ പാകത്തില്‍. അവിടെ വഴിയോര തണല്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. തൂങ്ങിക്കിടക്കുന്ന ചുകപ്പ് ബോര്‍ഡറുകളും. അറ്റം വരെ കാണാം. കാട്ടില്‍ തണല്‍ വൃക്ഷതൈകള്‍! അതെ കാടിനീമട്ടില് പോയാല്‍ അധികം കാലമില്ലല്ലോ? നമ്മള്‍ക്ക് നാട്ടില്‍ മരങ്ങള്‍ നടാം. കാട് മരമല്ല. ഒരു കാട് ഉണ്ടാക്കുവാന്‍ നമ്മള്‍ക്കാകില്ല. പക്ഷെ, ഒന്നു ചെയ്യുവാനാകും. അങ്ങോട്ട് നമ്മുടെ ‘വികസനങ്ങള്‍’ എത്തിക്കാതിരിക്കാനും അതിനു ചുറ്റും വേണ്ടത്ര സംരക്ഷണം നല്കുവാനും പറ്റും. വന്യജീവി ഫോട്ടോഗ്രാഫറുടെ കാടനുഭവങ്ങള്‍
Read Moreമഞ്ഞുകാലത്തെ ഓര്‍മ്മകള്‍
വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറായ നസീര്‍ അനുഭവിച്ച ഒരു കാടന്യാത്രയില്നിന്ന്. കാടിനെ പ്രണയിക്കുവാനാണ് മഞ്ഞുകാലം വരുന്നത്.
Read Moreമഞ്ചപ്പട്ടിത്താഴ്വരയുടെ മഴനിഴല്‍ പ്രകൃതിയില്‍
വെള്ളക്കാട്ടുപോത്തിനെ തേടിയുള്ള അനന്യമായ ഒരു വനയാത്ര.
Read Moreകാടും കാഴ്ചയും
വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ നടത്തിയ കാടന്‍ യാത്രകളിലെ ചില വന്യചിന്തകള്‍
Read More