ഗാന്ധിയന്‍ നാടോടി കവിതകള്‍

| | Uncategorized

ഒന്ന്
ഒരു കുതിരയും കഴുതയും
രണ്ടുകാളകളും നോക്കിനില്‍ക്കുമ്പോഴാണ്
ഗാന്ധിജിക്ക് വെടിയേറ്റത്
കുതിര : എന്നേക്കാളും വേഗത്തില്‍ കുതിക്കുമായിരുന്നു…..
അതുകൊണ്ടായിരിക്കുമോ?
കഴുത : എന്നേക്കാളും ഭാരം ചുമക്കുമായിരുന്നു…..
അതുകൊണ്ടായിരിക്കുമോ?
കാളകള്‍ : ഞങ്ങളെക്കാളുമാഴത്തില്‍
ഉഴുതുമറിക്കുമായിരുന്നു
നിരന്തരം……
അതുകൊണ്ടുതന്നെയാണ്……

Read More

ജോണ്‍ ജന്മം

Read More

ജോണ്‍ ജന്മം

Read More