മറക്കരുത് പൊറുത്തോളൂ!

അടിയന്തരാവസ്ഥയും ഫാസിസ്റ്റ് ഭരണവും മറന്നുള്ള കരുണാകര വിലാപം വിഷമാണ്. നുണയുടെ രാജാക്കന്മാര്‍, ഒരു വംശമാണ്, വീണ്ടും വീണ്ടും പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത്. കരുണാകരന്റെ മരണം മലയാളി സമൂഹത്തിന്റെ ആദരവും അഞ്ജലിയും നേടിയെടുത്ത പശ്ചാത്തലത്തില്‍ തോന്നിയ വേവലാതികള്‍ പങ്കുവയ്ക്കുന്നു

Read More

രാഷ്ട്രീയമൂല്യങ്ങളുടെ ഊര്‍ജ്ജഖനി

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യത്തിലെ
കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥ കാലത്ത്
ജയിലിലടക്കപ്പെട്ട നക്‌സലൈറ്റ് തടവുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറി പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. 35 വര്‍ഷം പിന്നിടുമ്പോള്‍
അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് ജീവിതം കൊണ്ട് നല്‍കാനുള്ള സന്ദേശം എന്താണെന്നും തോല്‍വികളും ദുരന്തങ്ങളും ചരിത്രത്തില്‍ ബാക്കിവച്ച മുറിപ്പാടുകളില്‍ നിന്ന് മലയാളികള്‍ ഓര്‍മ്മിച്ചുറപ്പിക്കേണ്ടത്
എന്തെല്ലാമാണെന്നും ഈ പുസ്തകം
ഓര്‍മ്മിപ്പിക്കുന്നതായി ടി.എന്‍. ജോയി.

Read More