മതവും മതേതരത്വവും പിന്നെ…
മതേതരത്വം സ്വന്തംനിലയില്‍ മനുഷ്യരുടെ ആന്തരിക സത്തയെ സംബോധനചെയ്യാന്‍ പ്രാപ്തി നേടേണ്ടതുണ്ട്. മതദുഷിപ്പിനെതിരെയുള്ള പ്രതികരണമാണിതിന്റെ പ്രാണവായു. മതം നന്നായാല്‍ മതേതരത്വം ചരമം പ്രാപിക്കാനിടയുണ്ട്. അതിനുമപ്പുറത്തെ ദീര്ഘപൈതൃകം മതേതരത്വത്തിനില്ല.
Read Moreസമ്മതിദായകരെ, നമുക്കുമുണ്ട് ചില സാധ്യതകള്‍
മുന്‍വിധികളാല്‍, പാരമ്പര്യ ശീലങ്ങളാല്‍ സങ്കുചിതമായ ഒരു മനസ്സുമായല്ല വോട്ടുചെയ്യാന്‍ പോകേണ്ടത്. എപ്പോഴോ രൂപപ്പെട്ട
ചില രുചികളില്‍ കുടുങ്ങിക്കിടക്കാതെ, പൂര്‍ണ്ണ ബോദ്ധ്യത്തോടെ, പൂര്‍ണ്ണ തൃപ്തിയോടെ വോട്ട് ചെയ്യാം. പൊതുസമൂഹത്തിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കാം.
വികസനമോ, വിനാശമോ?
ക്ഷേമം എന്നു കേള്‍ക്കുമ്പോഴും അഭിവൃദ്ധി എന്ന് വായിക്കുമ്പോഴും നമ്മുടെ മനസ്സില്‍ വിരിയുന്ന ചിത്രം എന്താണ്? ഒന്നുകുറിച്ചുവെക്കുക. പുരോഗതി എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ വരുന്ന ചിത്രവും സന്ദേശവും ഒപ്പം ചേര്‍ത്തുവെക്കുക. വികസനം എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ കിട്ടുന്ന ചിത്രവും ആശയവും എന്താണ്?
Read More