കര്‍മ്മത്തിന്റെ പൂവും മൗനത്തിന്റെ തേനും

”ജാതി പോകാത്ത ഇന്ത്യയില്‍ ഏതൊരു ദാര്‍ശനിക വ്യവഹാരവും ജാതിയില്‍ തട്ടിനില്‍ക്കും
എന്നത് നാരായണ ഗുരുവിന് വ്യക്തമായിരുന്നു. അതിനാല്‍ത്തന്നെ ഒരു സാമ്പ്രദായിക ദാര്‍ശനിക പ്രതിഭയായി മാത്രം കേരളത്തിലോ ഇന്ത്യയിലോ ഗുരുവിനെ അവതരിപ്പിക്കുക വയ്യ”.
ശ്യാം ബാലകൃഷ്ണന്‍ സമന്വയിച്ച ശ്രീ നാരായണ ഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരമായ
‘മൗനപ്പൂന്തന്‍’ വായനാനുഭവം.

Read More

മറക്കരുത്‌

ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചിലെ ജൂണ്‍മാസം 26 ന് ഇന്ദിരാഗാന്ധിയും കൂട്ടരും ഇന്ത്യന്‍ ചരിത്രത്തിന് വിലങ്ങണിയിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ചവര്‍. നക്‌സലൈറ്റുകള്‍ എന്ന പിന്നീട് സാധാരണമായിത്തീര്‍ന്ന വിശേഷ നാമധാരികള്‍.

Read More

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദങ്ങള്‍

ദലിത് എന്നാല്‍ ഉടഞ്ഞത്, അടിച്ചമര്‍ത്തപ്പെട്ടത്, അസ്പൃശ്യമായത്, നിലംപരിശായത്, ചൂഷണം ചെയ്യപ്പെടുന്നത് എന്നാണര്‍ത്ഥം. ഇന്ത്യയിലെ ജാതിവ്യവസ്ഥ അസ്പൃശ്യരാക്കിയവരുടെ, ദരിദ്രസമുദായങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 16%ത്തോളം വരും അവരുടെ എണ്ണം.

Read More

ജി എല്‍ പി എസ് പാപ്പിനിവട്ടം

Read More