ഭീഷണി നേരുന്ന ഗ്രാമീണ റിപ്പോര്‍ട്ടര്‍മാര്‍

നഗരപ്രദേശങ്ങളില്‍ ജോലിചെയ്യുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ അപേക്ഷിച്ച് പ്രാദേശിക റിപ്പോര്‍ട്ടര്‍മാരാണ് കൂടുതലായും കൊലച്ചെയ്യപ്പെടുന്നത്. ഒരു റിപ്പോര്‍ട്ടറുടെ പ്രദേശം, ജോലിയിലെ ശ്രേണീനില, സാമൂഹ്യ പശ്ചാത്തലങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇത്തരം കൊലപാതകങ്ങള്‍ക്ക് കാരണമാകു
ന്നുണ്ട്. എഴുതുന്ന ഭാഷയും വിഷയവും ആക്രമിക്കപ്പെടാനുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

Read More

ഉദാരീകരണം കര്‍ഷകര്‍ക്ക് ശവക്കുഴിയൊരുക്കുമ്പോള്‍

പ്രശസ്ത പത്രപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി.സായിനാഥ് ഇപ്പോള്‍ ലഭ്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കര്‍ഷകആത്മഹത്യകളെക്കുറിച്ച് നല്‍കുന്ന വ്യത്യസ്തമായ വിവരണം. മഹാരാഷ്ട്രയിലെ മഴയെമാത്രം ആശ്രയിച്ച് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കുമേല്‍ വിലകൂടിയ വിത്തിനങ്ങള്‍ മൊണ്‍സാന്റൊ അടിച്ചേല്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത ഇദ്ദേഹം എങ്ങനെ ബി.ടി.കോട്ടണ്‍ കര്‍ഷകരെ മരണത്തിലേക്ക് ആനയിക്കുന്നുവെന്ന് ഈ കുറിപ്പില്‍ വിവരിക്കുന്നു.

Read More