വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ

തെരഞ്ഞെടുപ്പിലൂടെ അധികാര കൈമാറ്റം നടന്നതുകൊണ്ടുമാത്രം ഒരു രാജ്യം ജനാധി
പത്യ രാജ്യമാകുന്നില്ല. ജനാധിപത്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അത് ദൈനംദിന
ഭരണത്തില്‍ പ്രതിഫലിക്കണം. ദൈനംദിന ഭരണം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരി
ച്ചുള്ളതാണെങ്കില്‍ മാത്രമാണ് ഒരു രാജ്യം ജനാധിപത്യ രാജ്യമായി മാറുന്നത്.

Read More

ജനങ്ങള്‍ ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ്

സര്‍ക്കാരിനെയൊ, പാര്‍ലമെന്റിനെയൊ സുപ്രീം കോടതിയെയൊ അല്ല ഭരണഘടനാ നിര്‍മ്മാണ സഭ നമ്മുടെ ഭരണഘടന ഏല്‍പ്പിച്ചത്. നാം ജനങ്ങള്‍ ഭരണഘടന നമുക്കു തന്നെ നല്‍കുന്നു എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. അതായത് ജനങ്ങള്‍ ഭരണഘടനയുടെ സ്രഷ്ടാക്കള്‍ മാത്രമല്ല, സൂക്ഷിപ്പുകാര്‍ കൂടിയാണ്.

Read More

സുസ്ഥിര വികസനം സാധ്യമാക്കണം

ദുര്‍ബലജനവിഭാഗങ്ങളെ ഇരകളാക്കുന്ന രാഷ്ട്രീയ മുതലാളിത്ത സമീപനം ഉപേക്ഷിച്ച് അവരെ ഗുണഭോക്താക്കളാക്കുന്നതിലൂടെ സുസ്ഥിരവികസനം സാധ്യമാക്കാനുള്ള ചരിത്രദൗത്യം ഭരണകൂടം ഏറ്റെടുക്കണമെന്ന്

Read More

പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രിക

ജനകീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ ഒരു പെതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടപെടുക എന്ന ഉദ്ദേശ്യത്തോടെ ജനകീയ ഐക്യവേദി രൂപീകരിച്ചിരിക്കുന്നു. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രികയാണ്.

Read More