ജനാധിപത്യം നിലനില്ക്കാന് ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്
മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?
Read Moreഭരണകൂടം ക്രിയാത്മകമായി ഇടപെടണം
കാര്യങ്ങള്‍ ശരിയായി വിലയിരുത്തി ശരിയായ പരിഹാരത്തിലെത്താന്‍ ഭീതിയില്ലാത്ത അന്തരീക്ഷം വേണം. വികസനം, കൃഷി, വൈദ്യുതി തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വരണം. എല്ലാം കണക്കിലെടുത്ത് പരിഹാരം വേണം. തര്‍ക്കങ്ങള്‍ ശക്തമായാല്‍ പരിഹാരങ്ങള്‍ വൈകും. ശാസ്ത്രീയ വിഷയങ്ങള്‍ വച്ച് മുഖാമുഖമിരുന്ന് ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണ് മുല്ലപ്പെരിയാര്‍ പ്രശ്നമെന്ന് മേധാ പട്കര്‍
Read Moreസമരം തന്നെ ജീവിതം
നര്‍മ്മദ സമരത്തിന്റെ 25 വര്‍ഷങ്ങള്‍, സമരം, സംഘര്‍ഷം, കയറ്റിറക്കങ്ങള്‍-
25 -ാം വാര്‍ഷികത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എന്‍.ബി.എ ബഡ്വാനി ഓഫീസില്‍ വച്ച് കേരളീയത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍
മേധാപട്കര്‍ സംസാരിക്കുന്നു