സമരകേരളം ഉത്തരം തരും

ജനകീയസമരങ്ങള്‍ക്ക് കേരളം തനിമയാര്‍ന്ന മുഖം നല്‍കിയിട്ടുണ്ട്. ചെറുസമൂഹങ്ങളില്‍ നിന്ന് ഉയിരെടുത്ത ഉള്‍ക്കരുത്തുള്ള സമരങ്ങളാണ് കേരളം കാഴ്ചവെച്ചത്. എന്നാല്‍ ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം നേരിടാവുന്നതല്ല രാജ്യത്തെ തുറിച്ചുനോക്കുന്ന വെല്ലുവിളികള്‍. രാജ്യവും ജനകീയ ബദലുകളും നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിന്റെ ഉത്തരമെന്താണ്?

Read More

കുടിയിറക്കലിനും പുനരധിവാസത്തിനും മുന്‍പ്

Read More