ഉര്‍വ്വിയെ പുഷ്പിപ്പിക്കും കല

മനുഷ്യചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കണ്ടുപിടുത്തമാണ് കൃഷിയെന്നും പരിസ്ഥിതി നാശത്തിന്റെ തുടക്കം കൃഷിയുടെ കണ്ടുപിടുത്തത്തോടെയാണെന്നുമുള്ള ചിന്ത പരിസ്ഥിതി പ്രവര്‍ത്തകരിലടക്കം ഇന്ന് പ്രബലമാണ്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഭൂമിയിലെ ജൈവവൈവിധ്യത്തെ വര്‍ദ്ധിപ്പിക്കുകയും സംപുഷ്ടമാക്കുകയുമാണ് കൃഷിയിലൂടെ മനുഷ്യന്‍ ചെയ്തതെന്ന് ഓര്‍മ്മിപ്പിക്കുന്നു.

Read More

ആധുനികത്വത്തിന്റെ യുക്തിയെ ജൈവകൃഷി ചോദ്യം ചെയ്യുമ്പോള്‍

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക ആവാസവ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനുള്ള
ഒരേയൊരു വഴിയാണ് ജൈവകൃഷി. ഒരു കൃഷിരീതി എന്നതിനപ്പുറം ജൈവകൃഷി
ഇന്ന് സൂക്ഷ്മതലത്തിലുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വ്യക്തിയുടേയും
കുടുംബത്തിന്റേയും സമൂഹത്തിന്റേയും പ്രതിരോധവും സമരവുമാണ്.

Read More

കണ്ണീരുപ്പുപുരട്ടാതെന്തിന് ജീവിതപലഹാരം

യാഥാര്‍ത്ഥ്യങ്ങളുടെ പല പുറങ്ങള്‍ നോക്കിക്കാണാതെയുള്ള ഒരു പകല്‍ക്കിനാവ് നിര്‍മ്മാണം ടോടോചാന്‍ ആസ്വാദനങ്ങളില്‍ നേര്‍ത്ത നിലാവലപോലെ മൂടിനില്ക്കുന്നുണ്ടോ? പഠനം പാല്‍പ്പായസ’മാണോ? ടോട്ടോ-ചാന്‍ വായനയില്‍ വന്ന ചില അപകടങ്ങളെ ചൂണ്ടിക്കാണിക്കുന്നു

Read More