ബാപ്പുജി, ഞങ്ങളെ അഭിമുഖീകരിക്കൂ…
ഒന്നും മാറ്റാന്‍ കഴിയാത്ത, ശക്തിയില്ലാത്ത ഒരു ദൈവമായി വാഴ്ത്തപ്പെട്ട ഗാന്ധി ഒടുവില്‍ സ്വന്തം വിധി
തിരഞ്ഞെടുക്കുകയായിരുന്നു
പി. കൃഷ്ണപിള്ളയെക്കാള്‍ നമുക്കിഷ്ടം പിണറായി വിജയനെ!
ഇപ്പോള്‍ കരുണാകരന് നമുക്കിടയിലില്ല. പക്ഷെ കരുണാകരന് മാപ്പു കൊടുക്കുമ്പോള്‍ കരുണാകരന് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ അംഗീകരിക്കുകയാണ് നാം- അഖിലേന്ത്യാ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ അതേ അടിയന്തരാവസ്ഥയെയും സഞ്ജയ് ഗാന്ധിയെയും. മലയാളികളും അടിയന്തരാവസ്ഥയെയും അതിന്റെ വക്താവായ കരുണാകരനെയും തള്ളപ്പറയേണ്ടതായിരുന്നു,
Read Moreനമ്മുടെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ലോക ബാങ്ക് വരണോ?
നഗരത്തിലെ ചേക്ലേറ്റ് പയ്യന്മാര് പുഴ കാണാനിറങ്ങുന്നതും പുഴയുടെ ഒഴുക്ക് കണ്ട് ഭ്രമിച്ച് പോകുന്നതും അപകടത്തില്‍ പെടുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഗ്രാമത്തിലെ നമ്മുടെ കുട്ടികള്‍ തോണി അപകടത്തില്‍ പെടുകയോ? ഇവിടെയാണ് ഗ്രാമങ്ങള്‍ നഷ്ടപ്പെടുന്നെന്ന് ഗ്രാമീണര്‍ പോലും തിരിച്ചറിയാതിരിക്കുന്നത്. ചാലിയാര്‍ മാവൂര്‍ റയോണ്‍സില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടെന്ത്? പുഴയ്ക്ക് ഇരുപുറവുമുള്ളവര് പുഴ സ്വന്തമാക്കുന്നില്ലെങ്കില്‍.
Read Moreമലയാളികളെ സമ്പൂര്‍ണ്ണമായി നിരക്ഷരരാക്കുകയാണു വേണ്ടത്
എന്താണ് സാക്ഷരത? എങ്ങിനെയാവണം സാക്ഷരത? സ്വന്തം പേരെഴുതി ഒപ്പിടാനുള്ള അഭ്യാസമാണോ സാക്ഷരത? ശ്രദ്ധേയമായ ഒരു ലേഖനം വീണ്ടും വായനയ്ക്ക്.
Read More