റേഷന്‍ വിലവര്‍ധന: ബോംബു പൊട്ടിച്ചതിന്റെ ചെലവുനികത്താന്
റേഷന്‍കടയില്‍ നിങ്ങള്‍ കൂടുതലായി നല്കുന്ന ഓരോ പൈസയും ഇന്ത്യയുടെ ആത്മാഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ ബോംബ് സ്ഫോടനത്തിലേക്കുള്ള നിങ്ങളുടെ സംഭാവനയാണ്.
Read Moreപ്രസവിക്കാനും ലൈസന്‍സ് വേണ്ടിവരും
പേറ്റന്റ് നിമയത്തിന്റെ ഭീകരതകളെക്കുറിച്ചുള്ള പംക്തി തുടരുന്നു…
Read Moreഇന്ത്യ നിയമങ്ങള്‍ മാറ്റിയെഴുതുന്നു അമേരിക്ക കല്‍പ്പിച്ച പടി
പുതിയ പേറ്റന്റ് നിയമം വരുന്നതോടെ വിവധ മേഖലകളിലെ നാട്ടറിവുകളുടെ ഉപയോഗം നിരോധിക്കപ്പെടും. എല്ലാ നാട്ടറിവുകളും പുതിയ കണ്ടുപിടുത്തങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Read Moreപൊള്ളുന്ന വിലക്കയറ്റം
കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഈ വിലയക്കയറ്റത്തെ എങ്ങനെയാണ് നേരിടേണ്ടത്?
Read More