വരുന്നൂ അന്തകന്‍ വിത്തുകള്‍

Download PDF

കീഴടക്കലിന്റെ പുതിയ നീതിശാസ്ത്രവുമായി ടെര്‍മിനേറ്റര്‍ ജീന്‍ എന്ന ആയുധവും ഏന്തി അമേരിക്കയിലെ മൊണ്‍സാന്റോ കമ്പനി ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പടിവാതിലിലെത്തിക്കഴിഞ്ഞു.